1. recovery

    ♪ റീകവറി
    src:ekkurupShare screenshot
    1. noun (നാമം)
    2. രോഗമുക്തി, രോഗശമനം, വാശി, രോഗവിമുക്തി, രോഗശാന്തി
    3. ഭേദപ്പെടൽ, മെച്ചപ്പെടൽ, അഭിവൃദ്ധി, പൂർവ്വസ്ഥിതി പ്രാപിക്കൽ, വീണ്ടെടുക്കൽ
    4. വീണ്ടെടുക്കൽ, വീണ്ടെടുപ്പ്, ഋണാദാനം, കടം കൊടുത്തത് ഈടാക്കൽ, പുനർലാഭം
  2. revenue recovery act

    ♪ റവന്യൂ റിക്കവറി ആക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കുടിശ്ശിക വസൂലാക്കൽ നിയമം
  3. make a recovery

    ♪ മെയ്ക് എ റികവറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടെടുക്കുക, അഭിവൃദ്ധിപ്പെടുക, മെച്ചപ്പെടുക, പൂർവ്വസ്ഥിതിയിലെത്തുക, പ്രത്യാഗമിക്കുക
    3. വീണ്ടെടുക്കുക, പൂർവ്വസ്ഥിതിയിലെത്തുക, പുനസമാഹരിക്കുക, മെച്ചപ്പെടുക, സുഖം പ്രാപിക്കുക
  4. beyond recovery

    ♪ ബിയോണ്ട് റിക്കവറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആശയറ്റ, ആശയ്ക്കു യാതൊരു വഴിയുമില്ലാത്ത, വൃഥാവിലായ, പരാജിത, ഭഗ്ന
  5. on the road to recovery

    ♪ ഓൺ ദ റോഡ് ടു റിക്കവറി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
    3. കൂടുതൽ ആരോഗ്യമുള്ള, ആരോഗ്യം കൂടുതൽ മെച്ചപ്പെട്ട, രോഗത്തിനു കുറവുള്ള, അരോഗദൃഢഗാത്രമായ, കൂടുതൽ ശക്തി കെെവരിച്ച
  6. be on the road to recovery

    ♪ ബി ഒൺ ദ റോഡ് ടു റിക്കവറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭേദപ്പെടുക, മെച്ചപ്പെടുക, നന്നാകുക, രോഗം ഭേദമാവുക, ആരോഗ്യം വീണ്ടെടുക്കുക
    3. രോഗം ഭേദമാവുക, രോഗം ശമിക്കുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യം വീണ്ടെടുക്കുക, രോഗാനന്തരം ആരോഗ്യം വീണ്ടെടുക്കുക
    4. മാറ്റമുണ്ടാകുക, പൂർവ്വസ്ഥിതിയിലെത്തുക, പൂർവ്വസ്ഥിതി പ്രാപിക്കുക, നില മെച്ചപ്പെടുക, ആരോഗ്യനിലയിൽ കാര്യമായ പുരോഗതി ഉണ്ടാവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക