1. recreate oneself

    ♪ റീക്രിയേറ്റ് വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിശ്രമിക്കുക
    3. ക്രീഡിക്കുക
    4. ഉല്ലസിക്കുക
  2. recreation

    ♪ റീക്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖവിശ്രമം, മനോരഞ്ജനം, വിനോദം, വിശ്രമം, വിഹാരം
    3. നേരംപോക്ക്, കളി, വിനോദവൃത്തി, പകിടി, പ്രത്യേക അഭിരുചിയുള്ള വിനോദവൃത്തി
  3. recreative

    ♪ റീക്രിയേറ്റിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നേരംപോക്കായ
    3. വിഹാരമായ
  4. recreate

    ♪ റീക്രിയേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മാറ്റിപ്പണിയുക, വീണ്ടും നിർമ്മിക്കുക, അഴിച്ചുവാർക്കുക, പുനർനിർമ്മിക്കുക, പുനർനിർമ്മാണം നടത്തുക
    3. പകർപ്പെടുക്കുക, പകർത്തുക, പകർപ്പുണ്ടാക്കുക, പുനരുദ്പാദിപ്പിക്കുക, ഇരട്ടിക്കുക
    4. പകർപ്പുണ്ടാക്കുക, ആവർത്തിക്കുക, പകർത്തുക, തനിപ്പകർപ്പു സൃഷ്ടിക്കുക, പുനരാവർത്തിക്കുക
    5. ഓർക്കുക, സ്മരണയിൽ എത്തിക്കുക, ഓർമ്മപ്പെടുത്തുക, ആവാഹിക്കുക, പരോക്ഷമായി സൂചിപ്പിക്കുക
  5. physical recreation

    ♪ ഫിസിക്കൽ റിക്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനോദം, കായികവിനോദങ്ങൾ, കായിക മത്സരങ്ങൾ, കളി, കെെലം
  6. recreational

    ♪ റീക്രിയേഷണൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമൂഹ്യമായ, വിനോദപരമായ, മനോരഞ്ജനത്തിനുള്ള, ഒഴിവുസമയവിനോദമായ, സത്കാരപമായ
    3. ക്രമരഹിതമായ, നേരംപോക്കിനുള്ള, അടുക്കം മുറയുമില്ലാത്ത, കുത്തഴിഞ്ഞ, വിവാഹേതര
  7. recreation ground

    ♪ റീക്രിയേഷൻ ഗ്രൗണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. കളിസ്ഥലം, ക്രീഡോദ്ദേശം, ക്രീഡാസ്ഥാനം, ഉപക്രീഡ, വിഹാരരംഗം
    3. മെെതാനം, തറ, പുൽത്തറ, വിക്കറ്റുകൾക്കിടയ്ക്കുള്ള പുൽത്തറ, അജ്രം
  8. R and R rest and recreation

    ♪ ആർ ആൻഡ് ആർ റെസ്റ്റ് ആൻഡ് റിക്രിയേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. തമാശ, വിനോദം, നേരംപോക്ക്, കളി, കേളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക