1. recrudescence

    ♪ റീക്രൂഡസൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. രോഗത്തിന്റെയോ കലാപത്തിന്റെയോ കുഴപ്പത്തിന്റെയോ പുനരാവർത്തനം
    3. പുനരാരംഭം
    4. പുനഃപ്രകോപനം
  2. recrudescent

    ♪ റീക്രൂഡസന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രണ്ടാമതും വ്രണപ്പെടുന്ന
    3. വീണ്ടും തുടങ്ങുന്ന
    4. പിന്നെയും പഴുക്കുന്ന
    5. ആവർത്തിക്കുന്ന
    6. വീണ്ടും വർദ്ധിക്കുന്ന
  3. recrudesce

    ♪ റീക്രൂഡസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടും സംഭവിക്കുക, ആവർത്തിക്കുക, പുനരാവർത്തിക്കുക, വീണ്ടും ഉണ്ടാകുക, പുനരാഗമിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക