1. Recruitment

    ♪ റക്രൂറ്റ്മൻറ്റ്
    1. -
    2. നവസൈനിക സമാവേശം
    1. നാമം
    2. അംഗങ്ങളെ ചേർക്കൽ
    3. പട്ടാളത്തിൽ ചേർക്കൽ
    1. ക്രിയ
    2. പുതുക്കൽ
  2. Recruit

    ♪ റക്രൂറ്റ്
    1. നാമം
    2. നവസൈനികൻ
    3. പുതിയ കോപ്പ്
    4. പരിശീലനമില്ലാത്തവൻ
    5. പുതുതായി തിരഞ്ഞെടുക്കപ്പെട്ടയാൾ
    6. പുതിയ അംഗം
    7. പുതുതായി ഒരു സംഘടനയിൽ പ്രവേശിച്ചയാൾ
    1. ക്രിയ
    2. ശേഖരിക്കുക
    3. നിയമിക്കുക
    4. ആരോഗ്യം വീണ്ടെടുക്കുക
    5. ശക്തമായിത്തീരുക
    6. അംഗസഖ്യ വർദ്ധിപ്പിക്കുക
    7. പുതുക്കുക
    8. ശക്തി പുതുക്കുക
    9. കൂടുതൽ ആൾ ചേർക്കുക
    10. കൂടുതൽ ശക്തി ആർജിക്കുക
    11. കൂടുതൽ ആരോഗ്യവാനാകുക
    12. പുതിയതായ അംഗങ്ങളെ പ്രവേശിപ്പിക്കുക
  3. Recruiter

    ♪ റിക്രൂറ്റർ
    1. നാമം
    2. സൈന്യത്തൽ ആൾ ചേർക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക