1. rectifier

    ♪ റെക്ടിഫയർ
    src:crowdShare screenshot
    1. noun (നാമം)
    2. മദ്യവും മറ്റും വാറ്റി ശുദ്ധീകരിക്കുന്നതിനുള്ള യന്ത്രസംവിധാനം
    3. സംശോധകൻ
    4. യന്ത്രം
  2. rectify

    ♪ റെക്ടിഫൈ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരുത്തുക, തെറ്റു തിരുത്തുക, ദോഷം നീക്കുക, പിഴവു പരിഹരിക്കുക, തെറ്റു തിരുത്തി ശരിപ്പെടുത്തുക
  3. rectified

    ♪ റെക്ടിഫയ്ഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തിരുത്തപ്പെട്ട
    3. ശുദ്ധിചെയ്യപ്പെട്ട
    4. ശരിയാക്കിയ
    5. അവസ്ഥയിലുള്ള
  4. rectifying

    ♪ റെക്ടിഫൈയിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെറ്റുതിരുത്തൽ, തിരുത്തൽ, പിഴതിരുത്തൽ, പിഴവുതിരുത്തൽ, ശുദ്ധി
  5. rectifiable

    ♪ റെക്ടിഫയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഹാര്യമായ, ചികിത്സിച്ചു മാറ്റാവുന്ന, ചികിത്സ്യ, ചികിത്സിച്ചു സുഖപ്പെടുത്താവുന്ന, പ്രശമിപ്പിക്കാവുന്ന
    3. കേടുപോക്കാവുന്ന, നന്നാക്കാവുന്ന, കേടുപാടു തീർക്കാവുന്ന, പരിഹരിക്കാവുന്ന, സന്ധേയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക