- verb (ക്രിയ)
ആരോഗ്യം വീണ്ടെടുക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, സുഖം പ്രാപിക്കുക, സ്വാസ്ഥ്യം പ്രാപിക്കുക, രോഗം ശമിക്കുക
നഷ്ടപ്പെട്ടതു വീണ്ടെടുക്കുക, വീണ്ടെടുക്കുക, പുനരാർജ്ജിക്കുക, ഉടമസ്ഥാവകാശം വീണ്ടെടുക്കുക, തിരിച്ചെടുക്കുക
- adjective (വിശേഷണം)
രോഗവിമുക്തനായിക്കൊണ്ടിരിക്കുന്ന, ആരോഗ്യം പുനഃപ്രാപിക്കുന്ന, ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്ന, സ്വാസ്ഥ്യം പ്രാപിക്കുന്ന, ആരോഗ്യനില മെച്ചപ്പെട്ടുവരുന്ന
- noun (നാമം)
രോഗമുക്തി, രോഗശമനം, വാശി, രോഗവിമുക്തി, രോഗശാന്തി
പടിപടിയായുള്ള ആരോഗ്യം വീണ്ടെടുക്കൽ, രോഗമുക്തി, നിഷ്കൃതി, പൊറുത്ത, പൊറുപ്പ്
വീണ്ടെടുക്കൽ, വീണ്ടെടുപ്പ്, ഋണാദാനം, കടം കൊടുത്തത് ഈടാക്കൽ, പുനർലാഭം
- phrasal verb (പ്രയോഗം)
രോഗമുക്തിനേടുക, രോഗശമനം നേടുക, രോഗം ശമിച്ചു പൂർവ്വസ്ഥിതി പ്രാപിക്കുക, ആരോഗ്യസ്ഥിതി മെച്ചപ്പെടുക, ആരോഗ്യം വീണ്ടെടുക്കുക