1. red

    ♪ റെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെം, ചെകൻ, ചുവപ്പായ, ചുവന്ന നിറമുള്ള, രോഹ
    3. തുടുത്ത, ചുവന്ന, അരുണീഭവിച്ച, രക്താഭമായ, മുഖം ചുവന്ന
    4. ചുവന്ന, വീർത്തു വെളിയിലേക്കു ചാടുന്ന, ചോരക്കണ്ണായ
    5. ചുവപ്പുനിറമുള്ള, ഇളംതവിട്ടുനിറമുള്ള, താമ്രവർണ്ണമായ, ചെമ്പുനിറമുള്ള, തിളങ്ങുന്ന ചുവപ്പുനിറമുള്ള
    1. noun (നാമം)
    2. ചുവപ്പൻ, കമ്മ്യൂണിസ്റ്റുകാരൻ, സ്ഥിതിസമത്വവാദി, സോഷ്യലിസ്റ്റ്, ഇടതുപക്ഷക്കാരൻ
  2. see red

    ♪ സീ റെഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു ക്ഷോഭിക്കുക, കണ്ണചുവക്കുക, കോപിക്കുക, ക്ഷോഭിക്കുക, ചൊടിക്കുക
  3. red sea

    ♪ റെഡ് സീ
    src:crowdShare screenshot
    1. noun (നാമം)
    2. ചെങ്കടൽ
  4. red rag

    ♪ റെഡ് റാഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുവപ്പുതുണി
  5. red dye

    ♪ റെഡ് ഡൈ
    src:crowdShare screenshot
    1. noun (നാമം)
    2. ചായില്യം
    3. ചുവപ്പുചായം
  6. red ant

    ♪ റെഡ് ആന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ചോണൻ
    3. ചുവന്ന ഉറുമ്പ്
  7. red lead

    ♪ റെഡ് ലീഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചുവന്നചായം
  8. red lips

    ♪ റെഡ് ലിപ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. കടുംചുവപ്പുനിറമുള്ള ചുണ്ടുകൾ
  9. rose red

    ♪ റോസ് റെഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. റോസ്പോലെ ചുവന്ന
  10. red deer

    ♪ റെഡ് ഡീർ
    src:crowdShare screenshot
    1. noun (നാമം)
    2. ചെമ്മാൻ
    3. ചുവന്നമാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക