1. red-hot pocker

    ♪ റെഡ്-ഹോട്ട് പോക്കർ
    src:crowdShare screenshot
    1. noun (നാമം)
    2. വെറിപിടിച്ച മനുഷ്യൻ
  2. red hot

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, ജ്വലിക്കുന്ന, ചുട്ടുപഴുത്ത, കത്തിജ്വലിക്കുന്ന, എരിഞ്ഞുകൊണ്ടിരിക്കുന്ന
  3. red-hot

    ♪ റെഡ്-ഹോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കത്തുന്ന, എരിയുന്ന, കത്തിയെരിയുന്ന, കത്തിക്കാളുന്ന, കത്തിപ്പടരുന്ന
    3. ചുടു, വെ, വെം, ചൂടുള്ള, ഉഷ്ണ
    4. എരിയുന്ന, എരിഞ്ഞുകാണ്ടിരിക്കുന്ന, ചൂടുകൊണ്ടു പഴുത്ത, ധവളോജ്വലമായ, ധവളപ്രഭയുള്ള
    5. പൊള്ളിപ്പോകുന്ന, പൊള്ളിക്കുന്ന, ചുട്ടുപൊള്ളുന്ന, അതിയായി തപിക്കുന്ന, ചൂടോടെയുള്ള
    6. പൊള്ളിക്കുന്ന, എരിക്കുന്ന, ചുട്ടെരിക്കുന്ന, എരിപൊരി കൊള്ളിക്കുന്ന, ദാഹകമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക