1. see the red-light

    ♪ സീ ദ റെഡ് ലൈറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ആപത്തിനെ മുൻകൂട്ടിക്കണ്ട് തയ്യാറെടുക്കുക
  2. red-light district

    ♪ റെഡ്-ലൈറ്റ് ഡിസ്ട്രിക്ട്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരത്തിലെ വേശ്യത്തെരുവ്
  3. red light

    ♪ റെഡ് ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷേധാധികാരം, റദ്ദവകാശപ്രയോഗം, വിലക്കധികാരം, നിഷേധാജ്ഞ, തള്ളൽ
    1. phrase (പ്രയോഗം)
    2. നിഷേധാടയാളം, നിഷേധപ്രകടനം, നിരാകരണപ്രകടനം, തിരസ്കാരം, നിരാകരണം
  4. give the red light to

    ♪ ഗിവ് ദ റെഡ് ലൈറ്റ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നിഷേധാധികാരം പ്രയോഗിക്കുക, റദ്ദവകാശം പ്രയോഗിക്കുക, നിരാകരിക്കുക, നിഷേധിക്കുക, അനുവദിക്കാതിരിക്കുക
    3. നിഷേധിക്കുക, തള്ളുക, പാടെനിരാകരിക്കുക, നിരസിക്കുക, വ്യപവർജ്ജിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക