അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
red-hot pocker
♪ റെഡ്-ഹോട്ട് പോക്കർ
src:crowd
noun (നാമം)
വെറിപിടിച്ച മനുഷ്യൻ
red-hot
♪ റെഡ്-ഹോട്ട്
src:ekkurup
adjective (വിശേഷണം)
കത്തുന്ന, എരിയുന്ന, കത്തിയെരിയുന്ന, കത്തിക്കാളുന്ന, കത്തിപ്പടരുന്ന
എരിയുന്ന, എരിഞ്ഞുകാണ്ടിരിക്കുന്ന, ചൂടുകൊണ്ടു പഴുത്ത, ധവളോജ്വലമായ, ധവളപ്രഭയുള്ള
പൊള്ളിപ്പോകുന്ന, പൊള്ളിക്കുന്ന, ചുട്ടുപൊള്ളുന്ന, അതിയായി തപിക്കുന്ന, ചൂടോടെയുള്ള
പൊള്ളിക്കുന്ന, എരിക്കുന്ന, ചുട്ടെരിക്കുന്ന, എരിപൊരി കൊള്ളിക്കുന്ന, ദാഹകമായ
ചുടു, വെ, വെം, ചൂടുള്ള, ഉഷ്ണ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക