1. reddishness

    ♪ റെഡിഷ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഇളം ചുവപ്പുനിറം
  2. reddish

    ♪ റെഡിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ചെം, ചെകൻ, ചുവപ്പായ, ചുവന്ന നിറമുള്ള, രോഹ
    3. അരുണിതമായ, തുടുത്ത, ചുവന്ന, ചോരനിറമായ, രക്തവർണ്ണമുള്ള
    4. ഇളംചുവപ്പായ, ആപാടല, ആപിഞ്ജര, ഇളചെുവപ്പുനിറമുള്ള, പാടലവർണ്ണമായ
    5. തുടുത്ത, ചുവന്ന, അരുണീഭവിച്ച, രക്താഭമായ, മുഖം ചുവന്ന
    6. ചുവപ്പുനിറമുള്ള, ഇളംതവിട്ടുനിറമുള്ള, താമ്രവർണ്ണമായ, ചെമ്പുനിറമുള്ള, തിളങ്ങുന്ന ചുവപ്പുനിറമുള്ള
  3. reddish-brown

    ♪ റെഡിഷ്-ബ്രൗൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തവിട്ടുനിറമാക്കിയ, വെയിലുകൊണ്ടു കരുവാളിച്ച, ഊറയ്ക്കിട്ട, വെള്ളോടിൻനിറമുള്ള, വെയിൽകൊണ്ടു കറുത്ത
    3. തവിട്ടുനിറമായ, തവിട്ടുനിറമുള്ള, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, രുമ്ര, കപിശ
    4. തുരുമ്പിന്റെ നിറമായ, തുരുമ്പുചുവപ്പു വർണ്ണമായ, കപിശ, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, ചെമ്പുനിറമുള്ള
  4. reddish-purple

    ♪ റെഡിഷ്-പേർപ്പിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഊത, നിറമായ, കരിംചുവപ്പായ, ഇളംചുവപ്പായ, ഈഷൽചുവപ്പായ
  5. reddish-orange

    ♪ റെഡിഷ്-ഓറഞ്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തീജ്വാലപോലെയുള്ള, പ്രദീപ്തമായ, അത്യൂജ്ജ്വലമായ, തീച്ചോപ്പായ, തീമഞ്ഞയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക