- adjective (വിശേഷണം)
തവിട്ടുനിറമായ, തവിട്ടുനിറമുള്ള, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, രുമ്ര, കപിശ
തവിട്ടുനിറമാക്കിയ, വെയിലുകൊണ്ടു കരുവാളിച്ച, ഊറയ്ക്കിട്ട, വെള്ളോടിൻനിറമുള്ള, വെയിൽകൊണ്ടു കറുത്ത
തുരുമ്പിന്റെ നിറമായ, തുരുമ്പുചുവപ്പു വർണ്ണമായ, കപിശ, ചെമപ്പുകലർന്ന തവിട്ടുനിറമുള്ള, ചെമ്പുനിറമുള്ള