- phrasal verb (പ്രയോഗം)
പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
- verb (ക്രിയ)
പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
വെടിപ്പുവരുത്തുക, മോടിവരുത്തുക, വെടിപ്പും ചിട്ടയും വരുത്തുക, വൃത്തിയാക്കുക, നന്നാക്കുക
പരിഷ്കരിക്കുക, ചായമടിക്കുക, ചുവർ അലങ്കരിക്കുന്നതിനുള്ള കടലാസ് ഒട്ടിക്കുക, തോരണം കെട്ടുക, പുനയിക്കുക
- noun (നാമം)
പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം