1. redeem

    ♪ റീഡീം
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. രക്ഷപ്പെടുത്തുക, രക്ഷിക്കുക, ദോഷപരിഹാരം ചെയ്യുക, കുറവു നികത്തുക, പരിഹാരമുണ്ടാക്കുക
    3. നിർദ്ദോഷീകരിക്കുക, ന്യായീകരിക്കുക, ആരോപണമുക്തമാക്കുക, വിടുതൽചെയ്ക, കുറ്റക്കാരനല്ലെന്നു വിധിക്കുക
    4. പാപവിമുക്തമാക്കുക, ഉപശാന്തി വരുത്തുക, പാപശാന്തിവരുത്തുക, തെറ്റുതിരുത്തുക, പ്രായശ്ചിത്തം ചെയ്യിക്കുക
    5. മോചിപ്പിക്കുക, പാപവിമുക്തമാക്കുക, പാപത്തിൽനിന്നു രക്ഷിക്കുക, മതപരിവർത്തനം ചെയ്യിക്കുക
    6. വീണ്ടെടുക്കുക, പൊയ്പോയതു വീണ്ടെടുക്കുക, മീളുക, തിരിച്ചെടുക്കുക, തിരിച്ചുപിടിക്കുക
  2. redeemer

    ♪ റീഡീമർ
    src:crowdShare screenshot
    1. noun (നാമം)
    2. വീണ്ടെടുപ്പുകാരൻ
    3. യേശുദേവന്റെ അപരനാമം
    4. ഉദ്ധാരകൻ
    5. ഉദ്ധരിക്കുന്നവൻ
    6. വിമോചകൻ
  3. redeeming

    ♪ റീഡീമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടെടുക്കുന്ന, നഷ്ടപരിഹാരം ചെയ്യുന്ന, ഉപശാന്തിയായ, മയപ്പെടുത്തുന്ന, പ്രത്യക്ഷഗൗരവം കുറയ്ക്കുന്ന
  4. redeemable

    ♪ റീഡീമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വീണ്ടെടുക്കാവുന്ന
    3. മോചിപ്പിക്കാവുന്ന
    4. പരിഹരിക്കാവുന്ന വീണ്ടെടുക്കാവുന്ന
    5. വിമോചനീയമായ
  5. redeem oneself

    ♪ റീഡീം വൺസെൽഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം പ്രതിച്ഛായ വർദ്ധിപ്പിക്കാൻ എന്തെങ്കിലും ചെയ്യുക
  6. redeem one's promise

    ♪ റീഡീം വൺസ് പ്രോമിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാഗ്ദാനം പാലിക്കുക
  7. redeeming feature

    ♪ റീഡീമിംഗ് ഫീച്ചർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം
  8. the Redeemer

    ♪ ദ റിഡീമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. രക്ഷകൻ, ഉടയോൻ, യേശു, ഈശോ, യേശുദേവൻ
    3. ദെെവം, ഈശ്വരൻ, ഈശൻ, ഉടയതമ്പുരാൻ, ഒടയമ്പുരാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക