അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
redemption
♪ റീഡംപ്ഷൻ
src:ekkurup
noun (നാമം)
മോചിപ്പക്കൽ, രക്ഷപ്പെടുത്തൽ, രക്ഷിക്കൽ, നിവൃത്തി, വിടുതൽ
വീണ്ടെടുക്കൽ, മീൾ, മീൾച്ച, വീണ്ടെടുപ്പ്, തിരിച്ചെടുക്കൽ
പണമാക്കിമാറ്റൽ, വിനിമയം, കെെമാറ്റം, കൊടുത്തു പകരം പണം മേടിക്കൽ, രൂപാന്തരീകരണം
കടം വീട്ടൽ, ബാധ്യതവിടർത്തൽ, ഋണാപകരണം, ഋണാപനയനം, ഋണാപാകരണം
വാക്കുപാലിക്കൽ, പ്രതിജ്ഞാപാലനം, നടത്തൽ, നിർവ്വഹിക്കൽ, നിർവ്വാഹം
redemptive
♪ റീഡംപ്റ്റിവ്
src:ekkurup
adjective (വിശേഷണം)
വീണ്ടെടുക്കുന്ന, നഷ്ടപരിഹാരം ചെയ്യുന്ന, ഉപശാന്തിയായ, മയപ്പെടുത്തുന്ന, പ്രത്യക്ഷഗൗരവം കുറയ്ക്കുന്ന
beyond redemption
♪ ബിയോണ്ട് റിഡംപ്ഷൻ
src:ekkurup
adjective (വിശേഷണം)
തിരുത്തുവാൻ സാധിക്കാത്ത, തിരുത്താനാവാത്ത, നന്നാക്കുവാൻ കഴിയാത്ത, നന്നാവാത്ത, ഒരിക്കലും നേരെയാവാത്ത
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക