അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
redesign
♪ റീഡിസൈൻ
src:ekkurup
noun (നാമം)
അനുവർത്തനം, ഒരു മാദ്ധ്യമത്തിൽനിന്നു മറ്റൊരു മാദ്ധ്യമത്തിലേക്കു പറിച്ചുനടുന്ന പ്രക്രിയ, അനുരൂപീകരണം, അവസ്ഥാന്തരീകരണം, അന്യഥാകരണം
മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
verb (ക്രിയ)
മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
പരിഷ്കരിക്കുക, നന്നാക്കുക, മെച്ചപ്പെടുത്തുക, കൂടുതൽ നന്നാക്കുക, മാതൃക പുതുക്കുക
അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക
നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
redesigning
♪ റീഡിസൈനിംഗ്
src:ekkurup
noun (നാമം)
പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക