1. redevelop

    ♪ റീഡെവലപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
    3. പുതുക്കുക, പുതുക്കിപ്പണിയുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക
    4. പരിവർത്തനം ചെയ്യുക, അനുയോജ്യമായ മാറ്റം വരുത്തുക, യുക്തമാക്കുക, യോജിച്ച രീതിയാലാക്കുക, അനുസൃതമായി യോജിപ്പിക്കുക
    5. കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, പുതുക്കുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുമവരുത്തുക
    6. കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, കേടു തീർക്കുക, പുതുക്കുക, പുതുമവരുത്തുക
  2. redevelopment

    ♪ റീഡെവലപ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മാറ്റംവരുത്തൽ, അനുവർത്തനം, അനുരൂപീകരണം, രൂപാന്തരപ്പെടുത്തൽ, ഭേദഗതി
    3. പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
    4. പുതുക്കിപ്പണിയൽ, ഉദ്ധാരം, കേടുപോക്കൽ, നന്നാക്കൽ, അറ്റകുറ്റപ്പണിചെയ്യൽ
    5. നവീകരിക്കൽ, ഉദ്ധാരണം, പുനരുദ്ധാരണം, ജീർണ്ണോദ്ധാരണം, നവകർമ്മം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക