അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
redirect
♪ റീഡയറക്ട്
src:ekkurup
phrasal verb (പ്രയോഗം)
മുമ്പിൽ എത്തി മറ്റൊരാളുടെ ഗതി മാറ്റുക, പിന്തിരിപ്പിക്കുക, വഴിക്കു തടഞ്ഞുനിർത്തുക, ലക്ഷ്യസ്ഥാനത്തെത്താൻ അനുവദിക്കാതിരിക്കുക, രോധിക്കുക
verb (ക്രിയ)
ഗതിമാറ്റുക, വ്യതിചലിപ്പിക്കുക, വ്യതിയാനം ചെയ്യിക്കുക, തിരിക്കുക, മാറ്റുക
അയയ്ക്കുക, വിടുക, അയച്ചുകൊടുക്കുക, എത്തിക്കുക, തപാലിൽഅയയ്ക്കുക
തപാലിലിടുക, തപാലിലയയ്ക്കുക, എഴുത്തയയ്ക്കുക, എഴുത്തുവഴി അറിയിക്കുക, എഴുത്തുകുത്തു നടത്തുക
ഉയർത്തുക, നേർവഴിക്കു നയിക്കുക, ദിശ തിരിച്ചു വിടുക, വഴി തിരിച്ചുവിടുക, തിരിച്ചുവിടുക
redirection
♪ റീഡയറക്ഷൻ
src:ekkurup
noun (നാമം)
വ്യതിചലനം, തിരിവ്, മാർഗ്ഗാന്തരഗതി, വഴിമാറ്റിവിടൽ, വഴിതിരിച്ചുവിടൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക