അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
redolent
♪ റെഡോലന്റ്
src:ekkurup
adjective (വിശേഷണം)
സൂചനകമായ, വ്യഞ്ജിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, സ്മരണയുണർത്തുന്ന, ഉപസ്ഥാപക
സുഗന്ധമുള്ള, പരിമളം പരത്തുന്ന, മണം പിടിച്ച, സുഗന്ധിയായ, സുരഭിയായ
redolence
♪ റെഡോലൻസ്
src:ekkurup
noun (നാമം)
മണം, ഘ്രാണം, വാസന, കാൻ, കാനം
നറുമണം, പരിമളം, ഗന്ധം, മണം, തെെമണം
എരിവ്, കടു, എരി, വിദാഹം, കടുകം
സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, നറുമണം, നല്ല മണം
മണം, സുഗന്ധം, സൗഗന്ധം, സൗഗന്ധ്യം, ഗന്ധം
redolent of
♪ റെഡോലന്റ് ഓഫ്
src:ekkurup
adjective (വിശേഷണം)
ഓർമ്മിപ്പിക്കുന്ന, ഒരു പോലെയുള്ള, താരതമ്യം ചെയ്യാവുന്ന, സ്മരണകളെ ഉണർത്തുന്ന, അനുസ്രണാത്മകമായ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക