1. redound

    ♪ റീഡൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുകൂലമായി പരിണമിക്കുക, ഉപയോഗപ്പെടുക, ഗുണകരമായിത്തീരുക, പരിണമിക്കുക, സാദ്ധ്യമാക്കുക
    3. പുറകോട്ടൊഴുകുക, പ്രതിധ്വനിയുണ്ടാകുക, പ്രതികൂലമായി ബാധിക്കുക, പ്രതികൂലഫലമുണ്ടാകുക, തിരിഞ്ഞുകടിക്കുക
  2. redound on

    ♪ റീഡൗണ്ട് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിഞ്ഞടിക്കുക, തിരിച്ചടിക്കുക, തിരിച്ചുവരുക, തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക
    3. തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, തിരിഞ്ഞുകടിക്കുക, തിരിച്ചുകൊത്തുക
    4. പ്രതികൂലമായി ബാധിക്കുക, തിരിച്ചടി നേരിടുക, വിപരീതഫലം ഉളവാകുക, വിനയാകുക, വെളുക്കാൻ തേച്ചതു പാണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക