1. redressment

    ♪ റീഡ്രസ്മെന്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹരിക്കൽ
  2. redress

    ♪ റീഡ്രസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉപശാന്തി, ശരിയാക്കൽ, നഷ്ടപരിഹാരം ചെയ്യൽ, പ്രതിവിധി, നിഷ്കൃതി
    1. verb (ക്രിയ)
    2. പരിഹരിക്കുക, പ്രതിശാന്തി ചെയ്യുക, നഷ്ടപരിഹാരം നൽകുക, സങ്കട നിവൃത്തി ഉണ്ടാക്കുക, തിരുത്തുക
    3. ഒപ്പനിരപ്പാക്കുക, സമതുലനം ചെയ്യുക, ക്രമവൽക്കരിക്കുക, ഒപ്പമാക്കുക, സമമാക്കുക
  3. redressive

    ♪ റീഡ്രസ്സിവ്
    src:crowdShare screenshot
    1. noun (നാമം)
    2. നിവാരണമാർഗം
    3. ഉപശാന്തി
    4. രക്ഷ
    5. പ്രായശ്ചിത്തം
    6. സങ്കടനിവൃത്തി
  4. redressal

    ♪ റീഡ്രസ്സൽ
    src:crowdShare screenshot
    1. noun (നാമം)
    2. ശമനം
    3. പരിഹാരം
  5. make redress for

    ♪ മെയ്ക് റിഡ്രെസ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിഹാരം ചെയ്യുക, പരിഹാരം നല്കുക, പ്രതിവിധി ചെയ്ക, പ്രായശ്ചിത്തം ചെയ്യുക, ഉപശാന്തി വരുത്തുക
  6. get redress for

    ♪ ഗെറ്റ് റിഡ്രെസ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പകപോക്കുക, പ്രതികാരം ചെയ്യുക, പക വീട്ടുക, വെെരനിര്യാതനം ചെയ്യുക, പ്രതികരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക