1. reduce

    ♪ റീഡ്യൂസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറവുവരുത്തുക, കുറയ്ക്കുക, പറുക്കുക, അല്പീകരിക്കുക, കഴിക്കുക
    3. നിലയിലെത്തിക്കുക, അവസ്ഥയിലാക്കുക, അവസ്ഥയിലെത്തിക്കുക, നയിക്കുക, കൊണ്ടുചെത്തെിക്കുക
    4. തരം താഴ്ത്തുക, താഴ്ത്തുക, താഴ്ത്തിക്കെട്ടുക, ഇളപ്പെടുത്തുക, പദവി കുറയ്ക്കുക
    5. ഇളയ്ക്കുക, വില കുറയ്ക്കുക, വിലക്കുറവു വരുത്തുക, വില ഇടിക്കുക, വില താഴ്ത്തുക
  2. reduce to silence

    ♪ റീഡ്യൂസ് ടു സൈലൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉത്തരം മുട്ടിക്കുക
    3. സംസാരം നിർത്തുക
    4. മിണ്ടാതാക്കുക
  3. reduce to the ranks

    ♪ റീഡ്യൂസ് ടു ദ റാങ്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
  4. reducent

    ♪ റീഡ്യൂസന്റ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മാറ്റം വരുത്തുന്ന
    3. തരം താഴ്ത്തിത്തീർക്കുന്ന
  5. reducing

    ♪ റീഡ്യൂസിംഗ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിപ്പിക്കുന്ന
    3. കുറയ്ക്കുന്ന
    4. ലഘൂകരിക്കുന്ന
  6. reducible

    ♪ റീഡ്യൂസിബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വനീയമായ
    3. ചുരുക്കാവുന്ന
    4. താഴ്ത്താവുന്ന
  7. reduce to rubble

    ♪ റീഡ്യൂസ് ടു റബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കെട്ടിടം തകർക്കുക
  8. in reduced

    ♪ ഇൻ റിഡ്യൂസ്ഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സമ്പന്നതയിൽനിന്നു ദരിദ്രമാക്കപ്പെട്ട അവസ്ഥയിൽ, പരമദാരിദ്ര്യത്തിൽ, ദരിദ്രനാക്കപ്പെട്ട, പാവപ്പെട്ട, നിർദ്ധനായ
  9. reducibleness

    ♪ റീഡ്യൂസിബിൾനെസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ചുരുക്കുക
  10. reducibly

    ♪ റീഡ്യൂസിബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഹ്രസ്വനീയമായി
    3. ചുരുക്കാവുന്നതായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക