1. reduce speed

    ♪ റീഡ്യൂസ് സ്പീഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മന്ദമാകുക, തളർത്തിയിടുക, സാവധാനമാകുക, വേഗത കുറയ്ക്കുക, ഇളയ്ക്കുക
    1. verb (ക്രിയ)
    2. വേഗത കുറയ്ക്കുക, സാവധാനമാക്കുക, വേഗം കുറയ്ക്കുക, വേഗതയിൽ കുറവു വരുത്തുക
    3. വേഗം കുറയ്ക്കുക, മന്ദിപ്പിക്കുക, മന്ദഗതിയാക്കുക, പതിയെ പോകുക, മെല്ലെപോകുക
    4. പതുക്കെ പോകുക, വേഗത കുറയ്ക്കുക, മെല്ലെ പോവുക, വേഗം കുറച്ചോടിക്കുക, കുറഞ്ഞ വേഗത്തിൽ പോവുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക