1. reduce to penury

    ♪ റീഡ്യൂസ് ടു പെന്യൂറി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാപ്പരാക്കുക, പരാശ്രിതത്വത്തിലെത്തിക്കുക, നാശം ചെയ്യുക, നാശം വരുത്തുക, നശിപ്പിക്കുക
    3. തെണ്ടിക്കുക, പാപ്പരാക്കുക, പാപ്പരടിപ്പിക്കുക. പരാശ്രിതത്വത്തിലെത്തിക്കുക, ദരിദ്രാവസ്ഥയിലെത്തിക്കുക, നിസ്വനാക്കുക
    4. നിസ്വനാക്കുക, ദരിദ്രനാക്കുക, വായിൽ മണ്ണിടുക, ദരിദ്രാവസ്ഥയിലെത്തിക്കുക, പണമില്ലാതാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക