1. reduction

    ♪ റീഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുറയ്ക്കൽ, കുറവ്, ശമം, കുറയൽ, നീക്കൽ
    3. വെട്ടിക്കുറയ്ക്കൽ, വെട്ടിച്ചുരുക്കൽ, കുറവുവരുത്തൽ, വലിപ്പം കുറയ്ക്കൽ, വെട്ടി ശരിപ്പെടുത്തൽ
    4. അയവുവരുത്തൽ, ഉപശമനം, ഉപശാന്തി, പൊറുപ്പ്, പ്രശമം
    5. തരം താഴ്ത്തൽ, താഴ്ത്തൽ, അപകർഷം, നിപാതനം, നിയാതനം
    6. വിലകുറയ്ക്കൽ, വിലക്കുറവ്, സഹായം, വിലക്കിഴിവ്, കിഴിവു ചെയ്യൽ
  2. reductive

    ♪ റീഡക്ടിവ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ലഘൂകരിക്കുന്ന
  3. reduction ad absurdum

    ♪ റീഡക്ഷൻ ആഡ് അബ്സേർഡം
    src:crowdShare screenshot
    1. noun (നാമം)
    2. അസംഗതി പ്രദർശനം
    3. അസംബന്ധവാദം
  4. arms reduction

    ♪ ആംസ് റിഡക്ഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിരായുധീകരണം, ആയുധങ്ങളില്ലാത്ത സ്ഥിതിയുണ്ടാക്കൽ, നിരായുധമാക്കൽ, സെെന്യത്തെ പിൻവലിക്കൽ, യുദ്ധവിരുദ്ധസിദ്ധാന്തം
  5. make reductions in

    ♪ മെയ്ക് റിഡക്ഷൻസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുറവുവരുത്തുക, വെട്ടിച്ചുരുക്കുക, വെട്ടിക്കുറയ്ക്കുക, ഒതുക്കുക, ചുരുക്കുക
    3. കുറയ്ക്കുക, വെട്ടിക്കുറയ്ക്കുക, ചെറുക്കുക, ചുരുക്കുക, വെട്ടിച്ചുരുക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക