1. redundance, redundancy

    ♪ റീഡൻഡൻസ്, റീഡൻഡൻസി
    src:crowdShare screenshot
    1. noun (നാമം)
    2. അതിസമൃദ്ധി
    3. ആധിക്യം
  2. redundancy

    ♪ റീഡൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. അതിവാചകത്വം, അനാവശ്യകത, വൃഥാസ്ഥൂലത, അധികപ്പറ്റ്, ക്രമാധികത
    3. പിരിച്ചുവിടൽ, നീക്കൽ, പിരിച്ചയയ്ക്കൽ, സമ്മോചനം, ജോലിയിൽനിന്നു നീക്കൽ
  3. redundant

    ♪ റീഡൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യത്തിലധികമായ, ക്രമത്തിലധികമായ, അനാവശ്യമായ, ഏറിയ, കണക്കിലേറിയ
    3. ജോലിയിൽനിന്നു പിരിച്ചുവിടപ്പെട്ട, ജോലിയിൽന്നു നീക്കപ്പെട്ട, പിരിച്ചയയ്ക്കപ്പെട്ട, ദസ്ത, തൊഴിലവസരമില്ലാത്തതിനാൽ അധികപ്പറ്റായ
  4. redundance

    ♪ റീഡൻഡൻസ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. അധികം
  5. redunda-nt

    ♪ റീഡൻഡ-ന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആവശ്യമില്ലാത്ത, അനാവശ്യമായ, അപ്രസക്തമായ, അത്യന്താ പേക്ഷിതമല്ലാത്ത, വേണ്ടാത്ത
  6. make redundant

    ♪ മെയ്ക് റിഡണ്ടന്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    3. ജോലിയിൽനിന്നു പിരിച്ചുവിടുക, പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക
    4. ഇറക്കിവിടുക, പറഞ്ഞുവിടുക, പിരിച്ചുവിടുക, തള്ളുക, ഒഴിവാക്കുക
    1. phrasal verb (പ്രയോഗം)
    2. പിരിച്ചുവിടുക, പറഞ്ഞുവിടുക, നീക്കംചെയ്യുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക
    3. താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, പിരിച്ചയയ്ക്കുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിക്കുറവായതുകൊണ്ടു തൽക്കാലം പിരിച്ചയയ്ക്കുക
    1. verb (ക്രിയ)
    2. ജോലിയിൽനിന്നു നീക്കുക, ജോലിയിൽ നിന്നൊഴിവാക്കുക, ഉദ്യോഗത്തിൽ നിന്നു നീക്കം ചെയ്യുക, താൽക്കാലികമായി പിരിച്ചുവിടുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക
    3. പിരിച്ചുവിടുക, ജോലിയിൽന്നു പിരിച്ചുവിടുക, പിരിച്ചയയ്ക്കുക, പറഞ്ഞയയ്ക്കുക, വിസർജ്ജിക്കുക
    4. പിരിച്ചുവിടുക, ഇറക്കിവിടുക, ഉദ്യോഗത്തിൽനിന്നു പിരിച്ചയയ്ക്കുക, പിരിയുമാറാക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക
    5. പിരിച്ചുവിടുക, ജോലിയിൽനിന്നു നീക്കുക, സേവനത്തിൽനിന്നു നീക്കം ചെയ്യുക, തള്ളുക, ജോലിയിൽനിന്ന് ആവശ്യമില്ലാത്തവരെ പിരിച്ചുവിടുക
    6. ജോലിയിൽനിന്നു നീക്കുക, ജോലിക്ക് ആവശ്യമില്ലാത്ത ആളെന്നു വരുത്തുക, തൊഴിലവസരമില്ലാത്തതിനാൽ പിരിച്ചുവിടുക, ജോലിയിൽ നിന്നൊഴിവാക്കുക, ജോലിയിൽനിന്നു പിരിച്ചയക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക