1. reek

    ♪ റീക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഗ്ഗന്ധം, പൂതിഗന്ധം, പുലവ്, നാറ്റം, ചീത്ത മണം
    1. verb (ക്രിയ)
    2. ദുർഗ്ഗന്ധം വമിക്കുക, എക്കുക, നാറുക, കെന്തുക, നാറ്റമടിക്കുക
  2. reeking

    ♪ റീക്കിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മണക്കുന്ന, ചൂരടിക്കുന്ന, മണമുള്ള, ദുർഗ്ഗന്ധമുള്ള, ഘ്രാണ
    3. നാറുന്ന, നാറ്റമുള്ള, ദുർഗ്ഗന്ധി, നാറ്റമടിക്കുന്ന, പൂതി
    4. ദുർഗന്ധമുള്ള, നാറ്റമുള്ള, പൂതിഗന്ധമുള്ള, നാറുന്ന, ചൂരുള്ള
    5. ഹാനികരമായ ദുർഗന്ധം വമിക്കുന്ന, ദുർഗന്ധമുള്ള, നാറ്റമുള്ള, പൂതിഗന്ധമുള്ള, നാറുന്ന
    6. ഗന്ധ, മണമുള്ള, നാറ്റമുള്ള, ദുർഗ്ഗന്ധി, ദുർഗ്ഗന്ധമുള്ള
  3. reek of

    ♪ റീക്ക് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സൂചിപ്പിക്കുക, സൂചന നൽകുക, ലാഞ്ഛനയുണ്ടായിരിക്കുക, ധാരണ നൽകുക, വ്യഞ്ജിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക