1. reel

    ♪ റീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആടിക്കുഴയുക, വേയ്ക്കുക, ഇടറുക, പ്രാഞ്ചിനടക്കുക, ആടുക
    3. ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
    4. ചുറ്റുക, ചുഴലുക, കറങ്ങുക, വട്ടം കറങ്ങുക, വട്ടം ചുറ്റുക
  2. reel something off

    ♪ റീൽ സംത്തിംഗ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇടറാതെയും തടസ്സമില്ലാതെയും പറയുക, ദ്രുതഗതിയിൽ ഉരുവിടുക, വേഗത്തിൽ ചൊല്ലുക, പ്രസംഗിക്കുക, എണ്ണിയെണ്ണിപ്പറയുക
  3. file reel

    ♪ ഫൈൽ റീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഫയലുകൾ സൂക്ഷിക്കുന്ന കാന്തിക ടേപ്പ്
  4. off the reel

    ♪ ഓഫ് ദ റീൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഇടതടവില്ലാതെ
  5. reeling

    ♪ റീലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തലകറക്കമുള്ള, മന്ദിച്ച, മത്തമായ, തലചുറ്റുന്ന, ഭ്രാമരി
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴഞ്ഞ്, സംഭ്രാന്തം, ആകുലം, അന്തംവിട്ട നിലയിൽ
  6. reel off

    ♪ റീൽ ഓഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരുതെരെ പറയുക, ഉരുവിടുക, ചൊല്ലുക, കാണാപ്പാഠം ചൊല്ലുക, വേഗത്തിൽ പറയുക
    1. verb (ക്രിയ)
    2. എണ്ണിയെണ്ണിപ്പറയുക, പട്ടികയുണ്ടാക്കുക, പട്ടികയായി പറയുക, വിവരിച്ചുപറയുക, വിവരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക