1. ref

    ♪ റെഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥൻ, വിധികർത്താവ്, അമ്പയർ, കളികളിൽ തീരുമാനമെടുക്കുന്ന അധികാരി, കളിമദ്ധ്യസ്ഥൻ
    3. അമ്പയർ, മദ്ധ്യസ്ഥൻ, കളി സംബന്ധമായുണ്ടാകുന്ന തർക്കങ്ങൾ തീർക്കുന്ന മദ്ധ്യസ്ഥൻ, നടുവൻ, കായിമത്സരങ്ങളിൽ തീർപ്പു കല്പിക്കുന്നയാൾ
    1. verb (ക്രിയ)
    2. കായിക മത്സരങ്ങളിൽ തീർപ്പുകല്പിക്കുക, വിധികർത്തൃത്വം വഹിക്കുക, മത്സരക്കളികളിൽ വിധി തീരുമാനിക്കുക, ന്യായാന്യായവിചാരം ചെയ്ത് തീർപ്പു കല്പിക്കുക, വിധിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക