1. refashioning

    ♪ റീഫാഷനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
  2. refashion

    ♪ റീഫാഷൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനുരൂപമാക്കുക, യുക്തമാക്കുക, പരിഷ്കരിക്കുക, ഉപയോഗത്തിനു ചേരത്തക്കവിധത്തിൽ പരിഷ്കരിക്കുക, രൂപമാറ്റം വരുത്തുക
    3. മാറ്റുക, മാറുക, വ്യത്യാസപ്പെടുത്തുക, രൂപാന്തരം വരുത്തുക, രൂപമാറ്റം വരുത്തുക
    4. പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക
    5. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
    6. ആധുനികീകരിക്കുക, പരിഷ്കരിക്കുക, പുതുക്കുക, നവീകരിക്കുക, ആധുനികമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക