1. referee

    ♪ റെഫറി
    src:ekkurupShare screenshot
    1. noun (നാമം)
    2. മദ്ധ്യസ്ഥൻ, വിധികർത്താവ്, അമ്പയർ, കളികളിൽ തീരുമാനമെടുക്കുന്ന അധികാരി, കളിമദ്ധ്യസ്ഥൻ
    3. പിന്തുണയ്ക്കുന്നയാൾ, സ്വഭാവസാക്ഷ്യപത്രം കൊടുക്കുന്നയാൾ, ഉപകർത്താവ്, വക്താവ്
    1. verb (ക്രിയ)
    2. കായിമത്സരങ്ങളിൽ തീർപ്പുകല്പിക്കുക, വിധികർത്തൃത്വം വഹിക്കുക, മത്സരക്കളികളിൽ വിധി തീരുമാനിക്കുക, വിധികർത്താവാകുക, തീർപ്പുകല്പിക്കുക
    3. മാദ്ധ്യസ്ഥം വഹിക്കുക, മദ്ധ്യസ്ഥവിചാരണ നടത്തുക, മദ്ധ്യസ്ഥത പറയുക, ഇടനില നില്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക