1. top something up refill

    ♪ ടോപ്പ് സംതിംഗ് അപ്പ് റീഫിൽ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിറയ്ക്കുക, വീണ്ടും നിറയ്ക്കുക, വീണ്ടുമൊഴിക്കുക, മുഴുപ്പിക്കുക, നിറച്ചൊഴിക്കുക
  2. refill

    ♪ റീഫിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വീണ്ടും ചേർത്തുവയ്ക്കുക, കൂട്ടിച്ചേർക്കുക, കുറവു നികത്തുക, പൂരിപ്പിക്കുക, നിറച്ചൊഴിക്കുക
    3. നിറയ്ക്കുക, സംഭരിച്ചുവയ്ക്കക, ശേഖരിച്ചുവയ്ക്കുക, പരിപൂരിപ്പിക്കുക, കുത്തിനിറയ്ക്കുക
    4. നിറച്ചൊഴിക്കുക, വീണ്ടും നിറയ്ക്കുക, നിറയ്ക്കുക, പൂർണ്ണമായി നിറയ്ക്കുക, ഒഴിഞ്ഞഭാഗം നിറയ്ക്കുക
    5. വീണ്ടുംനിറയ്ക്കുക, പൂർണ്ണമായി നിറയ്ക്കുക, നിറയ്ക്കുക, നിറച്ചൊഴിക്കുക, ബാക്കികൂടി നിറയ്ക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക