- 
                    Refiner♪ റിഫൈനർ- നാമം
- 
                                ശുദ്ധീകരിക്കുന്നവൻ
- 
                                സ്ഫുടംചെയ്യുന്നവൻ
 
- 
                    Refined cruelty♪ റഫൈൻഡ് ക്രൂൽറ്റി- നാമം
- 
                                പരിഷ്കൃതമായ ക്രൂരത
 
- 
                    Over refinement♪ ഔവർ റഫൈൻമൻറ്റ്- നാമം
- 
                                അതിചാരുത്വം
- 
                                അതിസംസ്ക്കാരം
 
- 
                    Refined flour♪ റഫൈൻഡ് ഫ്ലൗർ- നാമം
- 
                                മൈദ
 
- 
                    Refine♪ റഫൈൻ- ക്രിയ
- 
                                ശുദ്ധിചെയ്യുക
- 
                                തെളിയുക
- 
                                നേർമവരുത്തുക
- 
                                നന്നാക്കുക
- 
                                പുതുക്കുക
- 
                                വീണ്ടും ഭംഗിയാക്കുക
- 
                                വിമലീഭവിക്കുക
- 
                                വിശിഷ്ടമാക്കുക
- 
                                നേർമയാകുക
- 
                                അതിസൂക്ഷ്മമായിരിക്കുക
- 
                                ഉത്കൃഷ്ടമാക്കുക
- 
                                ശുദ്ധി വരുത്തുക
- 
                                സംസ്കരിച്ചെടുക്കുക
- 
                                സംസ്ക്കരിച്ചെടുക്കുക
 
- 
                    Refined♪ റഫൈൻഡ്- വിശേഷണം
- 
                                നിർമ്മലമായ
- 
                                തെളിഞ്ഞ
- 
                                സഭ്യമായ
- 
                                പ്രബുദ്ധമായ
- 
                                സംസ്കൃതമായ
- 
                                ശുദ്ധീകരിച്ച
- 
                                സ്ഫുടം ചെയ്ത
 - നാമം
- 
                                ശുദ്ധിചെയ്ത
- 
                                സ്ഫുടംചെയ്ത
 
- 
                    Refinement♪ റഫൈൻമൻറ്റ്- നാമം
- 
                                സ്വച്ഛത
- 
                                ശുദ്ധീകരണം
- 
                                ശുദ്ധത
- 
                                സംസ്കാരചാരുത്വം
- 
                                ചിത്തബോധം
- 
                                സ്ഫുടത
- 
                                സംസ്ക്കാരം
- 
                                ഉൽകൃഷ്ട