1. refit

    ♪ റീഫിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുതുക്കൽ, മുഖം നന്നാക്കൽ, മുഖം മിനുക്കൽ, ഉദ്ധാരണം, നവീകരണം
    1. phrasal verb (പ്രയോഗം)
    2. പുതുക്കുക, പുതുക്കിപ്പണിയുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക, പരിഷ്കരിക്കുക
    1. verb (ക്രിയ)
    2. പുതിക്കപ്പണിയുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുക്കുക, പുതുമവരുത്തുക, പുതുക്കിപ്പണിയിക്കുക
    3. പൂർണ്ണമായി പരിശോധനിച്ചു കേടുപാടു പോക്കുക, നല്ലരീതിയിൽ നിലനിർത്തുക, കേടുപാടുപോക്കി സൂക്ഷിക്കുക, കേടുപോക്കുക, കേടു തീർക്കുക
    4. നവീകരിക്കുക, വേണ്ടമാറ്റങ്ങൾ വരുത്തി നവീകരിക്കുക, കൂടുതൽ നന്നാക്കുക, വീണ്ടും അലങ്കരിക്കുക, പുതുതായലങ്കരിക്കുക
    5. പുതുക്കുക, പുതുക്കിപ്പണിയുക, പുതുക്കിപ്പണിയിക്കുക, നവീകരിക്കുക, നവോദ്ധാരണം നടത്തുക
    6. കേടുപാടു തീർത്തു പുതുതാക്കുക, പുതിക്കപ്പണിയുക, പുതുക്കുക, നവീകരിച്ചു മോടിപിടിപ്പിക്കുക, പുതുമവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക