1. reflux

    ♪ റീഫ്ലക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പിന്നോട്ടുള്ള പ്രവാഹം
    3. വേലിയിറക്കം
    4. പ്രത്യാഘാതം
    5. ബാഷ്പത്തെ ബോയിലറിലേക്ക് തിരിച്ചു വരുത്തുന്ന ബാഷ്പീകരണ രീതി
  2. gastroesophageal reflux disease

    ♪ ഗാസ്ട്രോഈസോഫേജിയൽ റീഫ്ലക്സ് ഡിസീസ്
    src:crowdShare screenshot
    1. noun (നാമം)
    2. വയറ്റിലെ അമ്ലം തിരിച്ചു അന്നനാളത്തിലോട്ടു പോകുന്ന രോഗാവസ്ഥ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക