1. reform

    ♪ റിഫോം
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഷ്കാരം, പരിഷ്കരണം, നവീകരണം, രൂപാന്തരീകരണം, മെച്ചപ്പെടുത്തൽ
    1. verb (ക്രിയ)
    2. പരിഷ്കരിക്കുക, ഭേദഗതിചെയ്തു പരിഷ്കരിക്കുക, മാറ്റിപ്പണിയുക, നന്നാക്കുക, നല്ലതാക്കുക
    3. നന്നാവുക, ദുർന്നടപടികൾ കെെവെടിയുക, തെറ്റുതിരുത്തി നല്ലവനാകുക, തെറ്റിൽനിന്നു നിവർത്തിക്കുക, തെറ്റുകൾ തിരുത്തി നന്മയിലേക്കു തിരിയുക
  2. reformable

    ♪ റിഫോമബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രൂപാന്തരപ്പെടുന്നതായ
    3. സൻമാർഗ്ഗിയായ
    4. സംസ്കരിക്കുന്നതായ
  3. reformer

    ♪ റിഫോമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
    3. വിപ്ലവകാരി, പരിവർത്തനസമരഭടൻ, വിപ്ലവവാദി, വിപ്ലവമനസ്കൻ, നക്സലെെറ്റ്
    4. പുരോഗമനവാദി, പുരോഗമനചിന്താഗതിക്കാരൻ, നവീനാശയക്കാരൻ, പരിഷ്കരണവാദി, പരിഷ്കർത്താവ്
    5. സ്ഥിതിസമത്വവാദി, സമഷ്ടിവാദി, സമത്വവാദി, ഇടതുപക്ഷചിന്താ ഗതിക്കാരൻ, ഇടതുപക്ഷക്കാരൻ
    6. കുരിശുഭടൻ, കുരിശുയുദ്ധക്കാരൻ, പ്രചാരണപ്രവർത്തകൻ, ആദർശത്തിനുവേണ്ടി സമരം ചെയ്യുന്ന സാഹസികൻ. സമരഭടൻ, മുജാഹിദ്
  4. reformation

    ♪ റിഫോമേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. മതപരിവർത്തനം, മാർഗ്ഗം കൂടൽ, സമുദ്ധാരണം, പുനഃസംഭവം, പുനരുല്പത്തി
  5. social reformer

    ♪ സോഷ്യൽ റിഫോർമർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനുഷ്യസ്നേഹി, മാനവമതാനുയായി, പരോപകാരതത്പരൻ, സർവ്വോപകാരൻ, സർവ്വോപകാരകൻ
  6. reforming

    ♪ റിഫോമിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഗമനപരമായ, പുരോഗമനാത്മകം, പുരോഗമനോന്മുഖമായ, പ്രബുദ്ധ, ബോധനീയ
    3. പുരോഗമനാത്മകം, പരിഷ്കൃത, ഉദാരസ്വഭാവമുള്ള, പുരോഗമനചിന്താഗതിയുള്ള, പുരോഗമനോന്മുഖമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക