1. reformist

    ♪ റിഫോമിസ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുരോഗമനാത്മകം, പുരോഗമനചിന്താഗതിയുള്ള, പുരോഗമിച്ച, നവീന, ആധുനിക
    3. പുരോഗമനാത്മകം, പരിഷ്കൃത, ഉദാരസ്വഭാവമുള്ള, പുരോഗമനചിന്താഗതിയുള്ള, പുരോഗമനോന്മുഖമായ
    4. ഉത്പതിഷ്ണുവായ, പരിഷ്കരണവാദിയായ, സമൂല പരിഷ്കരണപരമായ, സമൂല പരിഷ്കരണത്തിനുവേണ്ടി വാദിക്കുന്ന, വിപ്ലവകരമായ
    1. noun (നാമം)
    2. നവവിധായകൻ, നൂതനരീതിപ്രവർത്തകൻ, പ്രഥമപ്രവര്‍ത്തകൻ, നവമായി പദ്ധതികൾ കണ്ടുപിടിച്ചു പ്രയോഗിക്കുന്നവൻ, അഗ്രഗാമി
    3. പുരോഗമനവാദി, പുരോഗമനചിന്താഗതിക്കാരൻ, നവീനാശയക്കാരൻ, പരിഷ്കരണവാദി, പരിഷ്കർത്താവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക