- verb (ക്രിയ)
- phrasal verb (പ്രയോഗം)
ചെയ്യുന്നതു നിർത്തിവയ്ക്കുക, നിർത്തുക, ത്യജിക്കുക, കെെവെടിയുക, ഉപേക്ഷിക്കുക
ഒരു കാര്യം ചെയ്യാതെ സൂക്ഷിക്കുക, സ്വയം വിലക്കുക, വിട്ടുനിൽക്കുക, ഒഴിഞ്ഞുനില്ക്കുക, ചെയ്യാതിരിക്കുക
തുടരാതിരിക്കുക, നിറുത്തിവയ്ക്കുക, വിട്ടുനിൽക്കുക, നിറുത്തിക്കളയുക, നിർത്തുക
ഇല്ലാതെ കഴിക്കുക, കൂടാതെ കഴിക്കുക, ഒഴിവാക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക
കൂടാതെ കഴിക്കുക, ഇല്ലാതെ കഴിയുക, വർജ്ജിക്കുക, മാറിനില്ക്കുക, വിരമിക്കുക
- verb (ക്രിയ)
ഉപേക്ഷിച്ചുപോകുക, ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക
ആണയിട്ടുപേക്ഷിക്കുക. ആണയിട്ടു നിഷേധിക്കുക, ഇല്ലെന്നു ശപഥംചെയ്യുക, ഉപേക്ഷിക്കുക, പരിത്യജിക്കുക, പരസ്യമായി നിരാകരിക്കുക
വിട്ടുകളയുക, വിട്ടുകൊടുക്കുക, ഒഴിഞ്ഞുനിൽക്കുക, കെെയൊഴിയുക, വിടുക
വർജ്ജിക, ഒഴിവാക്കുക, വിട്ടുനിൽക്കുക, സ്വമേധയാ വേണ്ടെന്നു വയ്ക്കുക, ചെയ്യാതിരിക്കുക
ആണയിട്ടു ത്യജിക്കുക, സത്യം ചെയ്തു ത്യജിക്കുക, ഇല്ലെന്ന് ആണയിടുക, ശപഥപൂർവ്വം ഉപേക്ഷിക്കുക, പരിത്യജിക്കുക
- noun (നാമം)
വർജ്ജിക്കൽ, വിരമിക്കൽ, ചെയ്യാതിരിക്കൽ, നിവർത്തനം, അകന്നുനിൽക്കൽ
- idiom (ശൈലി)
ചെയ്യാതെ നിവൃത്തിയില്ലാതിരിക്കുക, ചെയ്യാതിരിക്കാൻ പറ്റാതാകുക, തടയാൻ സാദ്ധ്യമല്ലാതെ വരുക, നിർത്താൻ കഴിയാതെ വരുക, വിട്ടുനില്ക്കാൻ പറ്റാതാവുക
- verb (ക്രിയ)
ഉപവസിക്കുക, ഉപവാസിക്കുക, നിരാഹാരവ്രതമനുഷ്ഠിക്കുക, നോമ്പു നോല്ക്കുക, ഉപോഷിക്കുക