1. refresher course

    ♪ റിഫ്രഷർ കോഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പഠനാനന്തരപരിശീലനം
  2. refreshment

    ♪ റിഫ്രഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം, ലഘുഭോജനം, ഉപാഹാരം, ഭക്ഷകം, ഭാക്തം
    3. ക്ഷീണം തീർക്കൽ, ആശ്വാസനം, വിശ്രാന്തി, ഊർജ്ജസ്വലമാകൽ, ഉജ്ജീവനം
  3. light refreshments

    ♪ ലൈറ്റ് റിഫ്രെഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുഭോജനങ്ങൾ
  4. light meals or refreshments

    ♪ ലൈറ്റ് മീൽസ് ഓർ റിഫ്രെഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം
  5. refreshment room

    ♪ റിഫ്രഷ്മെന്റ് റൂം
    src:crowdShare screenshot
    1. noun (നാമം)
    2. റെയിൽവേസ്റ്റേഷനിലും മറ്റും ലഘുഭക്ഷണ ശാല
  6. refresh

    ♪ റിഫ്രഷ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കുളുർപ്പിക്കുക, ക്ഷീണം തീർക്കുക, പുത്തനുണർവു നൽകുക, ഉന്മേഷമുണ്ടാക്കുക, ആയാസം തീർക്കുക
    3. ഓർമ്മപുതുക്കുക, ഓർമ്മയിൽ വരുത്തുക, ഓർമ്മ ഉണർത്തുക, ഓർമ്മ പുതുക്കുക, ഉദ്ദീപിപ്പിക്കുക
    4. നിറച്ചൊഴിക്കുക, വീണ്ടും നിറയ്ക്കുക, നിറയ്ക്കുക, പൂർണ്ണമായി നിറയ്ക്കുക, ഒഴിഞ്ഞഭാഗം നിറയ്ക്കുക
  7. refreshing

    ♪ റിഫ്രഷിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉന്മേഷദായകമായ, നവോന്മേഷമുണ്ടാക്കുന്ന, ശ്രമം തീർക്കുന്ന, സുഖദായകമായ, ജീവന
    3. സ്വാഗതാർഹം, പ്രോത്സാഹജനകം, ഉദ്ദീപിപ്പിക്കുന്ന, ഉന്മേഷം നൽകുന്ന, ഭാവനാപൂർണ്ണമായ
  8. refreshments

    ♪ റിഫ്രഷ്മെന്റ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ലഘുആഹാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം
    3. ലഘുഭക്ഷണം, പലഹാരം, വായനം, പ്രധാന ഭക്ഷണങ്ങൾക്ക് ഇടയിൽ കഴിക്കുന്ന ആഹാരം, സാൻഡുവിച്ച്
    4. ഭക്ഷണ സാധനങ്ങൾ, ഭക്ഷ്യസംഭാരം, ആഹാരം, ഭക്ഷണം, ഭക്ഷ്യം
    5. ആഹാരം, ഭക്ഷണം, ഭക്ഷ്യം, ഐലം, ഒജീനം
    6. റൊട്ടി, ഉറട്ടി, ഉറോട്ടി, ആഹാരം, ഭക്ഷണം
  9. refreshed

    ♪ റിഫ്രഷ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നവോന്മേഷമുള്ള, ഉത്സാഹം വീണ്ടെടുത്ത, അക്ഷീണ, ക്ഷീണം തീർന്ന, വിശ്രമിച്ച
    3. പുതുതായ, വീര്യം വർദ്ധിപ്പിച്ച, കൂടുതൽഊർജ്ജസ്വലമാക്കിയ, പുനഃസൃഷ്ടിക്കപ്പെട്ട, പരിഷ്കൃത
  10. liquid refreshment

    ♪ ലിക്വിഡ് റിഫ്രെഷ്മെന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാനീയം, ശീതളപാനീയം, ബോഞ്ചി, പാനവസ്തു, മദ്യം
    3. കുടി, പാനം, പാനി, പീതി, പാനീയം
    4. ലഹരിപാനീയം, മദ്യം, പാനീയം, വെള്ളം, ശീതളപാനീയം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക