അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
refund
♪ റീഫണ്ട്
src:ekkurup
noun (നാമം)
റീഫണ്ട്, തിരിച്ചടവ്, തിരിച്ചടയ്ക്കൽ, പണം മടക്കിക്കൊടുക്കൽ, പരിഹാരം
verb (ക്രിയ)
പണം മടക്കി കൊടുക്കുക, മുതൽ മടക്കിക്കൊടുക്കുക, തിരികെ അടയ്ക്കുക, തിരിച്ചടക്കുക, സമുന്നയിക്കുക
വീട്ടുക, ചെയ്ത ചെലവിനു പരിഹാരം കൊടുക്കുക, ചെലവാക്കിയ പണം കൊടുക്കുക, നഷ്ടപരിഹാരം കൊടുക്കുക, നഷ്ടപരി ഹാരംചെയ്ക
non-refundable
♪ നോൺ-റിഫണ്ടബിൾ
src:crowd
adjective (വിശേഷണം)
തിരിച്ചടയ്ക്കാനാവാത്ത
partial refund
src:ekkurup
noun (നാമം)
കിഴിവ്, കിഴിവുതുക, റിബേറ്റ്, അടച്ച പണത്തി ഒരുഭാഗം മടക്കി കൊടുക്കൽ, പണം മടക്കി കൊടുക്കൽ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക