- verb (ക്രിയ)
- noun (നാമം)
- noun (നാമം)
സ്വീകരിക്കാനോ തള്ളിക്കളയാനോ ഉള്ള പ്രഥമാവകാശം
എന്തെങ്കിലും സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ മറ്റുള്ളവരേക്കാൾ മുന്പെ കിട്ടുന്ന അവകാശം
എന്തെങ്കിലും സ്വീകരിക്കാനോ തിരസ്ക്കരിക്കാനോ മറ്റുള്ളവരേക്കാൾ മുമ്പേ കിട്ടുന്ന അവകാശം
- phrasal verb (പ്രയോഗം)
വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പുറത്താക്കി കതകടയ്ക്കുക, പുറത്താക്കുക, പടിക്കു പുറത്തുനിർത്തുക, അകത്തു കടത്താതിരിക്കുക
പുറത്താക്കുക, വാതിൽ പൂട്ടി അകത്ത് കടക്കാനാകാതെയാക്കുക, പ്രവേശനം നിരോധിക്കുക, ബഹിഷ്കരിക്കുക, പുറത്താക്കി കതകടയ്ക്കുക
- verb (ക്രിയ)
തള്ളുക, തള്ളിക്കളയുക, നിരാകരിക്കുക, അനുസരിക്കാൻ തയ്യാറാകാതിരിക്കുക, സമ്മതിക്കാൻ മനസ്സില്ലെന്നു പറയുക