- phrasal verb (പ്രയോഗം)
പരിധി നിശ്ചയിക്കുക, പരിധി കല്പിക്കുക, അതിർത്തി നിശ്ചയിക്കുക, ഒരു പരിധിക്കപ്പുറം ചെയ്യാതിരിക്കുക, നിന്നിടത്തു നിൽക്കുക
- verb (ക്രിയ)
നിഷേധിക്കുക, ഉത്തരവാദിത്വം നിഷേധിക്കുക, നിരാകരിക്കുക, തന്റേതല്ലെന്നു പറയുക, അംഗീകരിക്കാൻ വിസമ്മതിക്കുക
എതിർക്കുക, നേർക്കുക, എതിർപൊരുക, പായുക, എതിർത്തുപോരാടുക
- noun (നാമം)
പ്രതിരോധം, നിരോധം, രോധം, നിരോധനം, പ്രതിയത്നം