1. refuting

    ♪ റിഫ്യൂട്ടിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. എതിർക്കൽ
  2. refute

    ♪ റിഫ്യൂട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഖണ്ഡിക്കുക, നിഷേധിക്കുക, തെറ്റെന്നു സ്ഥാപിക്കുക, തെറ്റെന്നു തെളിയിക്കുക, എതിർവാദം ചെയ്യുക
    3. നിഷേധിക്കുക, തള്ളിക്കളയുക, തർക്കിക്കുക, മറുത്തുപറയുക, തള്ളുക
  3. refutability

    ♪ റിഫ്യൂട്ടബിലിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിവാദം
    3. ബാദ്ധ്യതാ നിരാകരണം
    4. നിരസനം
  4. refutable

    ♪ റിഫ്യൂട്ടബിൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഖണ്ഡനാർഹമായ
    3. നിരാകരിക്കത്തക്ക
    4. ഖൺഡനാർഹമായ
    5. നിരാകരിക്കാവുന്ന
  5. refutably

    ♪ റിഫ്യൂട്ടബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. നിരാകരിക്കാവുന്നതായി
  6. refutation

    ♪ റിഫ്യൂട്ടേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷേധം, പ്രതിവാദം, എതിർവാദം, പ്രതക്ഷണം, ഖണ്ഡനം
    3. നിഷേധം, നിഷേധിക്കൽ, നിഷേധനം, നിഷേധക്കുറിപ്പ്, മറുത്തുപറച്ചിൽ
    4. നിഷേധം, നിഷേധപ്രസ്താവം, നിഷേധസിദ്ധാന്തം, മറുപ്പ്, നിഷേധവാക്ക്
    5. നിഷേധം, നിഷേധിക്കൽ, നിഷേധനം, നിരാകരണം, ഖണ്ഡനം
    6. തകർക്കൽ, പൊളിക്കൽ, നശിപ്പിക്കൽ, ഖണ്ഡിക്കൽ, അബദ്ധമാണെന്നു വരുത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക