- phrasal verb (പ്രയോഗം)
ബോധം വരുക, ബോധം വീണ്ടുകിട്ടുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക, ബോധക്ഷയം നീങ്ങി സാധാരണ സ്ഥിതിയിലാവുക
ബോധംവരുക, ബോധം വീണ്ടുകിട്ടുക, ഉജ്ജീവിക്കുക, ബോധം വീണ്ടെടുക്കുക, ബോധക്ഷയം നീങ്ങി പൂർവ്വസ്ഥിതിയിലാവുക
- verb (ക്രിയ)
ബോധം വീഴുക, ബോധം വരുക, ഉജ്ജീവിക്കുക, പുനർജീവിക്കുക, ഉണരുക