1. regalia

    ♪ റീഗേലിയ
    src:ekkurupShare screenshot
    1. noun (നാമം)
    2. യൂണിഫോറം, ഐകരൂപ്യമുള്ള വേഷം, സവിശേഷവേഷം, ഒരു പ്രത്യേക പ്രവർത്തനത്തിനു വേണ്ടിയുള്ള വസ്ത്രം, ഒരു ഭാഗം അഭിനയിക്കുന്നതിന് അഭിനേതാവിനുള്ള പ്രത്യേക വേഷവിധാനം
    3. വസ്ത്രം, ഉടുപ്പ്, ഉടുപ്പുകൾ, ഉടുപ്പുകെട്ട്, വസ്ത്രങ്ങൾ
    4. സാമഗ്രി, ഉപകരണം, വീട്ടുപകരണം, കോപ്പ്, ഉപകരണങ്ങൾ
    5. ഭൃത്യവേഷം, കുലീനരുടെ ഭൃത്യവർഗ്ഗവേഷം, ഒരു പ്രത്യേകവിഭാഗം തൊഴിലാളികളുടെ ഒരേ രീതിയിലുള്ള വേഷം, ഒരു വ്യവസായശാലയിലെ ജീവനക്കാരുടെ പ്രത്യേകവേഷം, വില്ല
    6. പദവിചിഹ്നങ്ങൾ, ഔദ്യോഗികമുദ്രകൾ, പ്രത്യേക ആഘോഷങ്ങൾക്കോ ചടങ്ങുകൾക്കോ അണിയുന്നതും സ്ഥാനമങ്ങൾ വിളിച്ചറിയിക്കുന്നതുമായ ആഭരണങ്ങളും ഉടയാകെളും, വേഷഭൂഷകൾ, സാധനസാമഗ്രികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക