1. regal

    ♪ റീഗൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉജ്ജ്വലം, സമുജ്ജ്വലം, അത്യന്തസുന്ദരമായ, തിളക്കമേറിയ, ദീപ്തിമത്തായ
    3. രാജ, രാജകീയം, രാജോചിതം, നൃപോചിതം, രാജയോഗ്യമായ
  2. regale

    ♪ റീഗെയ്ൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തുഷ്ടി വരുത്തുക, ഉപചരിക്കുക, സൽക്കരിക്കുക, തൃപ്തിപ്പെടുത്തുക, സമൃദ്ധമായി തിന്നാനും കുടിക്കാനും കൊടുക്കുക
    3. വിനോദിപ്പിക്കുക, സന്തോഷിപ്പിക്കുക, രസിപ്പിക്കുക, രമിപ്പിക്കുക, ആഹ്ലാദിപ്പിക്കുക
  3. vice-regal

    ♪ വൈസ് രീഗൽ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. രാജ്യപ്രതിനിധിസംബന്ധമായ
  4. regality

    ♪ റീഗാലിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. അന്തസ്സ്, മഹത്ത്വം, പ്രതാപം, പ്രൗഢി, മഹിമ
  5. regale with

    ♪ റീഗെയ്ൽ വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വിരുന്നൂട്ടുക, ആഹ്ലാദിപ്പിക്കുക, സന്തുഷ്ടി വരുത്തുക, തൃപ്തിപ്പെടുത്തുക, വിനോദിപ്പിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക