1. regard

    ♪ റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഗണന, പരിഗണനം, പരിഗണിക്കൽ, ശ്രദ്ധ, താല്പര്യത്തോടു കൂടിയ ശ്രദ്ധ
    3. മതിപ്പ്, വിലമതിപ്പ്, ബഹുമാനം, ആദരം, മാന
    4. ആശംസകൾ, ഉപചാരസന്ദേശം, ആദരപൂർവ്വകമായ ആശംസകൾ, ശുഭാശംസകൾ, സലാം
    5. തറച്ച നോട്ടം, ഉറ്റുനോട്ടം, മിഴിച്ചുനോട്ടം, തുറിച്ചുനോട്ടം, നിരീക്ഷണം
    6. സംബന്ധം, പക്ഷം, വാദമുഖം, വാദം, ഇനം
    1. verb (ക്രിയ)
    2. പരിഗണിക്കുക, നോക്കിക്കാണുക, വീക്ഷിക്കുക, നോക്കുക, കാണുക
    3. നോക്കുക, പ്രത്യേകം വീക്ഷിക്കുക, ചിന്താപൂർവ്വം നോക്കുക, കണ്ണെറിയുക, തറപ്പിച്ചുനോക്കുക
    4. പരിഗണിക്കുക, വിലമതിക്കുക, ശ്രദ്ധിക്കുക, ഗണ്യമാക്കുക, അനുസരിക്കുക
  2. regarding

    ♪ റിഗാർഡിംഗ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
  3. with regard to

    ♪ വിത്ത് റിഗാർഡ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
  4. regard as

    ♪ റിഗാർഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കരുതുക, ഗണിക്കുക, നിരൂപിക്കുക, പരിചിന്തിക്കുക, ഗൗനിക്കുക
    3. പരിഗണിക്കുക, കരുതുക, കണക്കാക്കുക, അങ്ങനെ കരുതുക, ഗണിക്കുക
    4. വിധികല്പിക്കുക, വിധിക്കുക, തീർപ്പാക്കുക, വിധി പ്രഖ്യാപിക്കുക, വിധി നിർണ്ണയിക്കുക
    5. കരുതുക, ഗണിക്കുക, നിരൂപിക്കുക, പരിചിന്തിക്കുക, ഗൗനിക്കുക
    6. കണക്കിലെടുക്കുക, ഉൾപ്പെടുത്തുക, കണക്കിൽ പെടുത്തുക, എണ്ണുക, ഉണ്ടെന്നുകരുതുക
  5. as regard

    ♪ ആസ് റിഗാർഡ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിച്ച്, പറ്റി, കുറിച്ച്, പ്രമാണിച്ച്, കാര്യത്തിൽ
  6. regards

    ♪ റിഗാർഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശുഭാശംസകൾ, ഉപചാരക്രിയ, ഉപചാരം പറച്ചിൽ, അഭിനന്ദനം, ഭാവുകങ്ങൾ നേരുക
    3. മംഗളാശംസകൾ, ആശംസകൾ, ഹിതാശംസ, ഭാവുകങ്ങൾ, ആദരപൂർവ്വകമായ ആശംസകൾ
    4. മംഗളാശംസകൾ, ആശംസകൾ, കൂപ്പ്, ആദരപൂർവ്വകമായ ആശംസകൾ, ഊഷ്മളാഭിവാദ്യങ്ങൾ
    5. സ്നേഹം, സ്നേഹാശംസകൾ, സ്നേഹപൂർവ്വമുള്ള ക്ഷേമാന്വേഷണം, ശൂഭാശംസകൾ, ഹിതാശംസ
  7. dis-regard

    ♪ ഡിസ്-റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പുച്ഛം, അലക്ഷ്യം, അനാദരം, അനാദരവ്, അനാദരിക്കൽ
  8. due regard

    ♪ ഡ്യൂ റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിനയം, വിനീതി, വിനയനം, വഴക്കം, സന്നതി
  9. as regards

    ♪ ആസ് റിഗാർഡ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സംബന്ധിച്ച്, കുറിച്ച്, പരാമർശിച്ച്, പറ്റി, ചൊല്ലി
    1. noun (നാമം)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
    1. preposition (ഗതി)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
    3. സംബന്ധിച്ച്, പറ്റി, കുറിച്ച്, ബന്ധപ്പെട്ട്, പരിഗണിച്ച്
  10. self-regard

    ♪ സെൽഫ്-റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തന്നെക്കുറിച്ചുതന്നെയുള്ള ഭിഥ്യാഭിമാനം, ധനവും ശേഷിയും മറ്റും ഇല്ലെങ്കിലും ഉണ്ടെന്നുള്ള ഭാവം, അസ്ത്യാനം, കരുവം, കവിച്ചിൽ
    3. അഹങ്കാരം, ഞാൻ എന്ന ഭാവം, അസ്മിത, ഞാൻ എന്നബോധം, അഹന്ത
    4. ആത്മാരാധന, ആത്മാനുരാഗം, ദേഹാഭിമാനം, സ്വാനുരാഗം, ഡംഭം
    5. അഭിമാനം, മാനം, അഭിമതി, ഐമാന്യം, അന്തസ്സ്
    6. ആത്മസന്തുഷ്ടി, സ്വയംസംതൃപ്തി, ചാരിതാർത്ഥ്യം, കൃതകൃത്യത, കൃതകൃത്യത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക