1. regard

    ♪ റിഗാർഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരിഗണന, പരിഗണനം, പരിഗണിക്കൽ, ശ്രദ്ധ, താല്പര്യത്തോടു കൂടിയ ശ്രദ്ധ
    3. മതിപ്പ്, വിലമതിപ്പ്, ബഹുമാനം, ആദരം, മാന
    4. ആശംസകൾ, ഉപചാരസന്ദേശം, ആദരപൂർവ്വകമായ ആശംസകൾ, ശുഭാശംസകൾ, സലാം
    5. തറച്ച നോട്ടം, ഉറ്റുനോട്ടം, മിഴിച്ചുനോട്ടം, തുറിച്ചുനോട്ടം, നിരീക്ഷണം
    6. സംബന്ധം, പക്ഷം, വാദമുഖം, വാദം, ഇനം
    1. verb (ക്രിയ)
    2. പരിഗണിക്കുക, നോക്കിക്കാണുക, വീക്ഷിക്കുക, നോക്കുക, കാണുക
    3. നോക്കുക, പ്രത്യേകം വീക്ഷിക്കുക, ചിന്താപൂർവ്വം നോക്കുക, കണ്ണെറിയുക, തറപ്പിച്ചുനോക്കുക
    4. പരിഗണിക്കുക, വിലമതിക്കുക, ശ്രദ്ധിക്കുക, ഗണ്യമാക്കുക, അനുസരിക്കുക
  2. regarding

    ♪ റിഗാർഡിംഗ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
  3. with regard to

    ♪ വിത്ത് റിഗാർഡ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. സംബന്ധിക്കുന്ന, കുറിച്ച്, ഇന്നകാര്യത്തിൽ, സംബന്ധിച്ചിടത്തോളം, പറ്റി
  4. regardful

    ♪ റിഗാർഡ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഓർമ്മയുള്ള, ശ്രദ്ധാലുവായ, ശ്രദ്ധയുള്ള, ജാഗ്രത പുലർത്തുന്ന, നോട്ടമുള്ള
  5. regard as

    ♪ റിഗാർഡ് ആസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരിഗണിക്കുക, കരുതുക, കണക്കാക്കുക, അങ്ങനെ കരുതുക, ഗണിക്കുക
    3. കരുതുക, ഗണിക്കുക, നിരൂപിക്കുക, പരിചിന്തിക്കുക, ഗൗനിക്കുക
    4. വിധികല്പിക്കുക, വിധിക്കുക, തീർപ്പാക്കുക, വിധി പ്രഖ്യാപിക്കുക, വിധി നിർണ്ണയിക്കുക
    5. പരിഗണിക്കുക, കണക്കിലെടുക്കുക, തീരുമാനത്തിലെത്തുക, എണ്ണുക, കണക്കാക്കുക
    6. പരിഗണിക്കുക, ഗണിക്കുക, കരുതുക, വിചാരിക്കുക, നിരൂപിക്കുക
  6. as regard

    ♪ ആസ് റിഗാർഡ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. സംബന്ധിച്ച്, പറ്റി, കുറിച്ച്, പ്രമാണിച്ച്, കാര്യത്തിൽ
  7. without regard to

    ♪ വിത്തൗട്ട് റിഗാർഡ് ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഗണിക്കാതെയുള്ള, കണക്കിലെടുക്കാതെയുള്ള, വകവയ്ക്കാതെയുള്ള, അനപേക്ഷ്യമായ, കൂട്ടാക്കാത്ത
    1. preposition (ഗതി)
    2. കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
  8. send one's regards to

    ♪ സെൻഡ് വൺസ് റിഗാർഡ്സ് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശംസകളയയ്ക്കുക, കുശലാന്വേഷണം അറിയിക്കുക, ശുഭാശംസകൾ അയയ്ക്കുക, അന്വേഷണവും ആശംസയും അറിയിക്കുക, സ്നേഹാന്വേഷണം അറിയിക്കുക
  9. respect of regarding

    ♪ റിസ്പെക്ട് ഓഫ് റിഗാർഡിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അതു സംബന്ധിച്ച്, സന്ദർഭാനുസാരം, സംബന്ധിച്ച്, പറ്റി, കുറിച്ച്
  10. without regard for

    ♪ വിത്തൗട്ട് റിഗാർഡ് ഫോർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഗണിക്കാതെയുള്ള, കണക്കിലെടുക്കാതെയുള്ള, വകവയ്ക്കാതെയുള്ള, അനപേക്ഷ്യമായ, കൂട്ടാക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക