1. regardless

    ♪ റിഗാർഡ്ലസ്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഏതുവിധത്തിലും, ഏതെങ്കിലും തരത്തിൽ, എന്തായാലും, ഏതുവിധേനയും, ഏതുപ്രകാരത്തിലും
  2. regardless of

    ♪ റിഗാർഡ്ലസ് ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
  3. regardless of how

    ♪ റിഗാർഡ്ലസ് ഓഫ് ഹൗ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. എന്തായാലും, എങ്ങനെയും, ഏതുരീതിയിലും, ഏതുവിധത്തിലും, എങ്ങനെയെങ്കിലും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക