1. regenerate

    ♪ റീജെനറേറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പുനർജീവിപ്പിക്കുക, പുനരുജ്ജീവിപ്പിക്കുക, ഉജ്ജീവിപ്പിക്കുക, പ്രത്യൂജ്ജീവിപ്പിക്കുക, ഉയിർപ്പിക്കുക
  2. regeneration

    ♪ റീജെനറേഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. നവോത്ഥാനം, പുനർജന്മം, പുനരുജ്ജീവനം, പുനരുത്ഥാനം, പുനരുദ്ധാരണം
    3. ഉജ്ജീവനം, പുതുക്കൽ, നവീകരണം, പുനരുജ്ജീവനം, പുനർജ്ജീവിപ്പിക്കൽ
    4. പുനർജ്ജന്മം, പുനർജനി, പുനഃസംഭവം, പുനരുജ്ജീവനം, മറുപിറപ്പ്
    5. തിരിച്ചുവരവ്, ആഗമനം, പുനരാഗമനം, പുനരാവർത്തനം, പുനഃസ്ഥാപനം
    6. ക്ഷീണം തീർക്കൽ, ആശ്വാസനം, വിശ്രാന്തി, ഊർജ്ജസ്വലമാകൽ, ഉജ്ജീവനം
  3. regenerated

    ♪ റീജെനറേറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുതുതായ, വീര്യം വർദ്ധിപ്പിച്ച, കൂടുതൽഊർജ്ജസ്വലമാക്കിയ, പുനഃസൃഷ്ടിക്കപ്പെട്ട, പരിഷ്കൃത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക